tag:blogger.com,1999:blog-38577566.post6328050566073279424..comments2023-07-16T16:40:34.861+06:00Comments on സചിത്രകഥകള്‍: ഒരു നൂറ്റാണ്ടിന്റെ ബാക്കിപത്രംകുട്ടിച്ചാത്തന്http://www.blogger.com/profile/05304466835011475406noreply@blogger.comBlogger11125tag:blogger.com,1999:blog-38577566.post-39969545823303011092007-02-14T14:47:00.000+06:002007-02-14T14:47:00.000+06:00ചാത്തന് ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ പോയില്ലെങ്കിലേ അ...ചാത്തന് ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ പോയില്ലെങ്കിലേ അല്‍ഭുതമുള്ളൂ. :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-38577566.post-76557181214558309432007-02-13T11:09:00.000+06:002007-02-13T11:09:00.000+06:00ചുള്ളാ..ആ പ്രതിമയുടെ വിശദവിവരം അറിയണമല്ലോ.. ഈമെയില...ചുള്ളാ..
ആ പ്രതിമയുടെ വിശദവിവരം അറിയണമല്ലോ.. ഈമെയില്‍ അയച്ചാലും...

ഫോട്ടോ ബ്ലോഗിനു ആശംസകള്‍..ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-38577566.post-7189489425983740282007-02-13T11:06:00.000+06:002007-02-13T11:06:00.000+06:00ഫോട്ടൊ കൊള്ളാം.ഇത്തിര്യൂടെ വിവരങ്ങള്‍ പോട്ടത്തിന്റ...ഫോട്ടൊ കൊള്ളാം.ഇത്തിര്യൂടെ വിവരങ്ങള്‍ പോട്ടത്തിന്റെ താഴെ എയ്താമായിരുന്നു:)Peelikkutty!!!!!https://www.blogger.com/profile/09527332287159873038noreply@blogger.comtag:blogger.com,1999:blog-38577566.post-13450970578107319102007-02-13T10:42:00.000+06:002007-02-13T10:42:00.000+06:00സൂചേച്ചീ: നന്ദി (എറീന്നില്ല)കിനാവേ: ഇത് ഉപേക്ഷിച്ച...സൂചേച്ചീ: നന്ദി (എറീന്നില്ല)

കിനാവേ: ഇത് ഉപേക്ഷിച്ചതാ..പൂജേം തെളീം പണ്ട് ഉണ്ടായിക്കാണും.നന്ദി.

കാളിയോ: ഞാന്‍ മുന്നേ ബൂലോകവാസിയാ. ‘കുട്ടിച്ചാത്തവിലാസങ്ങളില്’ ഇതുവരെ വന്നിട്ടില്ല അല്ലേ. നന്ദി.

ശ്രീജിത്തേ: ആദിവാസികളുമായുള്ള എന്റെ ആകെ ബന്ധം, കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പ് കണ്ണടയിട്ട ഒരു മോസ്റ്റ് മോഡേണ്‍ ആദിവാസിയുടെ കൂടെ വേറെ കുറേ ആദിവാസികളുടെ പാട്ട് കേള്‍ക്കാന്‍ പോയതാ...(ഈ കൊല്ലക്കുടീല് സൂചി ഉണ്ടാക്കാറില്ലാ.. വടിവാളാ പതിവ്)

വേണുച്ചേട്ടാ:നൂറ്റാണ്ടെന്ന് ആ പടം കണ്ടിട്ട് അച്ഛന് പറഞ്ഞതാ. അതിലെ പ്രതിമ ഈ നൂറ്റാണ്ട്റ്റിലേതല്ലാ പോലും..വിശദവിവരം മെയില്‍ അയച്ചാല്‍ തരാം

ഇഞ്ചിചേച്ചീ: സത്യം, പറയണമെന്നാഗ്രഹമുണ്ട്.. ചാത്തനങ്ങനെ അരൂപിയൊന്നുമല്ല.. പക്ഷേ സ്ഥലം
മെയില്‍ അയച്ചാല്‍ തരാം...(ഡിമാന്റാക്കുന്നതല്ലാട്ടോ) അവിടെക്കയറി ഫോട്ടോ എടുത്തത് പിന്നെ പ്രശ്നായാലോ?കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-38577566.post-8271894719179740152007-02-13T02:28:00.000+06:002007-02-13T02:28:00.000+06:00ഇത് നന്നായി. ഇത് സ്ഥലം എവിടെയാ, ക്ഷേത്രത്തിന്റെ പേ...ഇത് നന്നായി. ഇത് സ്ഥലം എവിടെയാ, ക്ഷേത്രത്തിന്റെ പേര്, ഇതൊക്കെ പറയാമൊ? എന്നാല്‍ നന്നായിരിക്കും.Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-38577566.post-54527008390276805502007-02-13T00:45:00.000+06:002007-02-13T00:45:00.000+06:00നൂറ്റാണ്ടെന്നൊക്കെ പറയുമ്പോള്‍ തെളിവുകളില്ലെങ്കില്‍...നൂറ്റാണ്ടെന്നൊക്കെ പറയുമ്പോള്‍ തെളിവുകളില്ലെങ്കില്‍ ശ്രീജിത്തു് ചോദിച്ച ചോദ്യം ചോദിക്കേണ്ടി വരും.?
ഓടോ.
വിശദവിവരം പോരട്ടെ.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-38577566.post-31604905746061872792007-02-12T22:44:00.000+06:002007-02-12T22:44:00.000+06:00ചിത്രം കൊള്ളാം. പക്ഷെ എന്തോന്ന് അതില്‍? ഒരു പിടിത്...ചിത്രം കൊള്ളാം. പക്ഷെ എന്തോന്ന് അതില്‍? ഒരു പിടിത്തവും കിട്ടുന്നില്ലല്ലോ. കണ്ണൂരില്‍ ഇങ്ങനേയും ശില്‍പ്പങ്ങളോ. അതോ നീ വല്ല ആദിവാസികളുടേയും കൂടെയാണോ അവിടെ താമസം?Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-38577566.post-19508416851345118212007-02-12T21:56:00.000+06:002007-02-12T21:56:00.000+06:00Welcome to the world of blogs...!Welcome to the world of blogs...!Anonymousnoreply@blogger.comtag:blogger.com,1999:blog-38577566.post-41522256677456437162007-02-12T21:14:00.000+06:002007-02-12T21:14:00.000+06:00ചാത്തോ കണ്ട കാര്യം ആരോടും മുണ്ടണ്ട. പൂജേം തെളീം തു...ചാത്തോ കണ്ട കാര്യം ആരോടും മുണ്ടണ്ട. പൂജേം തെളീം തുടങ്ങാന്‍ ഇതീ കൂടുതലൊന്നും വേണ്ട.സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-38577566.post-24326260059034407302007-02-12T20:51:00.000+06:002007-02-12T20:51:00.000+06:00അഭിനന്ദനങ്ങള്‍.(എനിക്ക് ഏറ് വേണ്ട.)അഭിനന്ദനങ്ങള്‍.

(എനിക്ക് ഏറ് വേണ്ട.)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-38577566.post-32054257928202230122007-02-12T20:45:00.000+06:002007-02-12T20:45:00.000+06:00ചാത്തന്‍സ് ഫോട്ടോ ബ്ലോഗ്..... ഇന്ന് ബാംഗ്ലൂര്‍ ബന്...ചാത്തന്‍സ് ഫോട്ടോ ബ്ലോഗ്..... ഇന്ന് ബാംഗ്ലൂര്‍ ബന്ദ് പ്രമാണിച്ച് ഉല്‍ഘാടിക്കുന്നു... വരുന്നവര്‍ക്ക് ഇന്ന് ചാത്തനേറ് ഫ്രീീീീീീീീ....കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.com