tag:blogger.com,1999:blog-38577566.post760605468972390044..comments2023-07-16T16:40:34.861+06:00Comments on സചിത്രകഥകള്‍: ഉലക്ക മാത്രം കാണാനില്ലകുട്ടിച്ചാത്തന്http://www.blogger.com/profile/05304466835011475406noreply@blogger.comBlogger11125tag:blogger.com,1999:blog-38577566.post-70584485761338293812009-01-08T14:58:00.000+06:002009-01-08T14:58:00.000+06:00ഉലക്ക നോക്കി നിന്നോ..ബാംഗ്ലൂരിലെ പട്ടികളുടെ പല്ലിന...ഉലക്ക നോക്കി നിന്നോ..ബാംഗ്ലൂരിലെ പട്ടികളുടെ പല്ലിനു നല്ല മൂര്‍ച്ചയാ..മേരിക്കുട്ടി(Marykutty)https://www.blogger.com/profile/04518681569057178523noreply@blogger.comtag:blogger.com,1999:blog-38577566.post-71487845612302391022008-11-29T09:47:00.000+06:002008-11-29T09:47:00.000+06:00കലക്കി ഫോട്ടോയും അടിയുംകലക്കി ഫോട്ടോയും അടിയുംAnil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-38577566.post-5788310118774349772008-11-27T12:33:00.000+06:002008-11-27T12:33:00.000+06:00കുട്ടിച്ചാത്താ,ഹെഡ്ഡിഗ്ഗ് കലക്കി."ഒരുമയുണ്ടങ്കില്‍...കുട്ടിച്ചാത്താ,ഹെഡ്ഡിഗ്ഗ് കലക്കി.
"ഒരുമയുണ്ടങ്കില്‍..."അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-38577566.post-33859953729637088732008-11-27T12:20:00.000+06:002008-11-27T12:20:00.000+06:00കൈതമാഷേ: മനസ്സിലായില്ലേ, കണ്ണട മാറ്റാന്‍ സമയമായി ന...കൈതമാഷേ: മനസ്സിലായില്ലേ, കണ്ണട മാറ്റാന്‍ സമയമായി നരനേത് നരിയേത് നാരിയേത് എന്നൊന്നും തിരിച്ചറിയാണ്ടായല്ലേ?

ഗുപ്ത്സ്:ഇതാ ഇക്കാലത്തെ പിള്ളേര്‍ക്ക് ഉലക്കയേത് ഉരലേത് എന്നൂടെ അറിയാണ്ടായീന്ന് പറേണത്. പിന്നേ വിചാരിച്ചാല്‍ നടക്കും പെണ്പിള്ളാരുടെ തന്തമാരും വിചാരിക്കണ്ടേ?

സ്മിതച്ചേച്ചീ:അടിക്കുറിപ്പിനു വേണ്ടിയാ ഫോട്ടോ എടുത്തത് തന്നെ
കുഞ്ഞിക്കാ: ഒരുമയുണ്ടേല് ഉലക്കമേലും കിടക്കാം എന്നൊരു സാധനം കേട്ടിട്ടില്ലേ അതു താന്‍ ഇത്.

ശ്രീ: സഹോദരസ്നേഹം
അനില്‍ജീ:ഇപ്പോള്‍ ഉലക്ക കാണണേല് ബോബനും മോളീടെ പഴയ ലക്കം എടുത്ത് നോക്കണം അപ്പോള്‍ പിന്നെ ഉലക്കയ്ക്ക് പകരം
“ഒരുമയുണ്ടേല് ഒരു മൊബൈല്‍ ആണേലും മതി “ എന്നാക്കിയാലോ?

അരവിന്ദേട്ടോ:ഒരോരുത്തരു തണുപ്പത്ത് ഇത്തിരി കിടന്നുറങ്ങുന്നത് കണ്ടാല്‍ സഹിക്കൂലല്ലേ?

ഇനിയിപ്പോള്‍ ഞാന്‍ ഇടാന്‍ മറന്ന ആ ആദ്യകമന്റ് “ ബാംഗ്ലൂരിലെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്(ഒരു 10- 10:30 ആയിക്കാണും :) )കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-38577566.post-43454745977772104302008-11-26T20:57:00.000+06:002008-11-26T20:57:00.000+06:00ഉലക്ക കണ്ടില്ലെങ്കില്‍ കല്ലെറിഞ്ഞ് ഓടിക്കടേയ്. അല്‍...ഉലക്ക കണ്ടില്ലെങ്കില്‍ കല്ലെറിഞ്ഞ് ഓടിക്കടേയ്. അല്ല പിന്നെ.
;-)അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-38577566.post-36728113414975185332008-11-26T19:37:00.000+06:002008-11-26T19:37:00.000+06:00ഹ ഹ, കൊള്ളാംപഴഞ്ചൊല്ലുകള്ക്ക് കാലാനുസൃതം മാറ്റം വ...ഹ ഹ, കൊള്ളാം

പഴഞ്ചൊല്ലുകള്‍ക്ക് കാലാനുസൃതം മാറ്റം വരുത്താം. :)അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-38577566.post-36903656432018095822008-11-26T16:55:00.000+06:002008-11-26T16:55:00.000+06:00ഇതാണ് സ്നേഹം ന്നു പറയണത്.:)ഇതാണ് സ്നേഹം ന്നു പറയണത്.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-38577566.post-49703843451309163372008-11-26T16:23:00.000+06:002008-11-26T16:23:00.000+06:00കുന്തം.ഒന്നും മനസ്സിലാവ്ണില്ലല്ലോ.കുന്തം.ഒന്നും മനസ്സിലാവ്ണില്ലല്ലോ.പോരാളിhttps://www.blogger.com/profile/08942419628566348018noreply@blogger.comtag:blogger.com,1999:blog-38577566.post-50492607337396769422008-11-26T14:56:00.000+06:002008-11-26T14:56:00.000+06:00കിടിലന്‍ ഫോട്ടോ..അടിക്കുറിപ്പ് ചിരിപ്പിച്ചു.കിടിലന്‍ ഫോട്ടോ..അടിക്കുറിപ്പ് ചിരിപ്പിച്ചു.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-38577566.post-64546845733108031912008-11-26T13:53:00.000+06:002008-11-26T13:53:00.000+06:00ഉലക്കയല്ലേ ആ ഇരുണ്ടുചുവന്ന് പരന്നു കാണുന്നത്....:)...ഉലക്കയല്ലേ ആ ഇരുണ്ടുചുവന്ന് പരന്നു കാണുന്നത്....:)

ഓഫ്. ചാത്തോ സുഖാണല്ലേ... ഒരു കല്യാണം കഴിച്ചെന്ന് വച്ച് ഇത്ര ഗമ വേണ്ടട്ടാ.. ഞങ്ങള്‍ വിചാരിച്ചാലും നടക്കും :)

ഓഫിന്റോഫ്. ഇനീം ‘കുട്ടി’ചാത്തന് വേണോ... മൂത്തചാത്തനെന്നോ അച്ഛന് ചാത്തനെന്നൊ... :pഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-38577566.post-63046043221547813242008-11-26T13:49:00.000+06:002008-11-26T13:49:00.000+06:00ഇതിലേതാ ചാത്ത്സ്?(അതൊ ഉലക്കയെടുക്കാന് പോയിരിക്യാ...ഇതിലേതാ ചാത്ത്സ്?
(അതൊ ഉലക്കയെടുക്കാന് പോയിരിക്യാണോ?)Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.com