
ഇത് ആമ്പല്‍ തന്നെയാണേ... പക്ഷേ പാവം വളരെ ബോറടിച്ചിരിക്കുകയാ അതാ...
ഒരു വലിയ കുളത്തില്‍ കൂട്ടരുമൊത്ത് കളിച്ച് ചിരിച്ച് ഇരിക്കേണ്ട ആളെ വീട്ടു മുറ്റത്തെ കൃത്രിമകുളത്തില്‍ തടവിലിട്ടാല്‍ ഇങ്ങനിരിക്കും --ചാത്തന്റെ ഡിജിറ്റല്‍ ഫോട്ടോഗ്രഫിയുടെ ബാലപാഠങ്ങള്‍
അടിച്ചു മാറ്റിയാ ചാത്തനേറ് ഒറപ്പാ...പ്ലീസ്... ചോദിച്ചാ നിറഞ്ഞ മനസ്സോടെ തരാന്നേ...