
അങ്ങേ വീട്ടിലെ അപ്പ്വേട്ടന്‍ ഇപ്പോള്‍ കൊണ്ടത്തന്നത്
ഇത് ഓള്‍ഡ് സ്റ്റോക്ക് - ഇഷ്ടം പോലെ മുറിച്ചെടുത്ത് ഉപയോഗിക്കാന്‍.
കണിക്കൊന്ന കിട്ടാത്തവരു കിട്ടാത്തവരു ഇവിടെ പോയി എടുക്കുക.
തീര്‍ന്നുപോയാല്‍ ഇവിടെം കിട്ടും
അടിച്ചു മാറ്റിയാ ചാത്തനേറ് ഒറപ്പാ...പ്ലീസ്... ചോദിച്ചാ നിറഞ്ഞ മനസ്സോടെ തരാന്നേ...