Monday, April 02, 2007

മുഹമ്മക്കാരന്‍ സേതുവേട്ടന്‍



ഈ സേതുവേട്ടന്‍ മുഹമ്മ ബോ‌ട്ട്‌ജെ‌ട്ടിക്കടുത്താ താമസം.

13 comments:

കുട്ടിച്ചാത്തന്‍ said...

സേതുവേട്ടന്റെ പടം. ആളെങ്ങനെ സുന്ദരനല്ലേ?

സു | Su said...

മോശമില്ല.

Unknown said...

കൊള്ളാം, സേതുവേട്ടനെ കൊള്ളാം...!


ജെട്ടിയിലെ സേതുവേട്ടന് എന്നാവാഞ്ഞതു ഭാഗ്യം..!

qw_er_ty

Sushen :: സുഷേണന്‍ said...

എന്നെ കൊല്ല്‌ !!

Anonymous said...

Actually what you are intending to convey by inserting such a picture?

കുട്ടിച്ചാത്തന്‍ said...

സൂചേച്ചീ, ഏവൂരാന്‍ ചേട്ടന്‍, സുഷേണന്‍ ചേട്ടന്‍ നന്ദി,

അനോണി മച്ചാ. നന്ദി, മലയാളത്തില്‍ പാലം എന്ന വാക്കിന്നു പകരം സേതു എന്നും ഉപയോഗിക്കാം

മുഹമ്മ എന്ന സ്ഥലത്തൂ‍ന്നെടുത്ത ഒരു പാലത്തിന്റെ പടം.പിന്നെ അടിക്കുറിപ്പ് ഇത്തിരി നാടകീയമായീക്കോട്ടെ ന്നു കരുതി. അത്ര മാത്രം.

Dear Mr Anony: Thanks for visiting ,if you don't understand what I told above, am repeating. In malayalam we can use the word "sethu" instead of word "bridge".
I just want to make an attractive caption so I used it, that is all.

Kaithamullu said...

സേതു-വേട്ടനല്ല, മുത്തച്ഛനായീന്നാ പോട്ടം കണ്ടട്ട് തോന്ന്‌ണേ...എന്നാലും ‘സുന്ത്രന്‍‘തന്നെ, ചാത്തൂ!

അപ്പു ആദ്യാക്ഷരി said...

ചാത്താ.. പടം കൊള്ളാം. (ഒരു സംശയം, സേതു എന്നു പറഞ്ഞാല്‍ സമുദ്രം എന്നല്ലേ അര്‍ത്ഥം?- ഉദാ: സേതുബന്ധനം?)

Siju | സിജു said...

അപ്പ്വേ..
സേതു പാലം തന്നെയാ..
സേതുബന്ധനന്ന് വെച്ചാ പാലം വെച്ച് ബന്ധിച്ചൂന്ന്

ചാത്തോ.. തെങ്ങിനൊക്കെ ഒരു മഞ്ഞപ്പുണ്ടല്ലോ :-)

കുട്ടിച്ചാത്തന്‍ said...

കൈതമുള്ളേ അതിപ്പോ വയസ്സു കുട്ടിപ്പറഞ്ഞാല്‍ ആര്‍ക്കേലും പിടിക്കുമോ?

അപ്പ്വേട്ടാ: ചോദ്യത്തില്‍ തന്നെ ഉത്തരമുണ്ട്...
സേതുബന്ധനം ന്നു വച്ചാല്‍ പാലം കെട്ടല്‍ അല്ലേല്‍തന്നെ ചാത്തനൊരു സംശയ രോഗിയാ. ചോദ്യം കേട്ടപ്പോ ചാത്തനും കണ്‍ഫ്യൂഷ്യസ്സായി. പിന്നെ ഒന്നു ഉറപ്പു വരുത്തീട്ടാ.പാലം തന്നെ. ഇനി സേതുനു കടല്‍ എന്ന നാനാര്‍ത്ഥം ഉണ്ടോ?? ഏയ് ഇല്ലാ...ഇല്ലാന്നാ തോന്നണെ...

കുട്ടിച്ചാത്തന്‍ said...

സിജുച്ചേട്ടോയ്.... ആ വിളി കലക്കി... അല്പം കുനിഞ്ഞ് നിന്ന് കണ്ണിനു മുകളില്‍ കൈത്തലം വച്ച് മുകളിലേക്ക് നോക്കി ഒരു മുത്തശ്ശി തെങ്ങു കയറ്റക്കാരന്‍ ചാത്തനോട്.... അല്ലേ..ഒത്തിരി ഇഷ്ടായീട്ടാ...

കുറുമാന്‍ said...

സേതുവിനു വേറെ ഒരു അര്‍ത്ഥം കൂടിയുണ്ട് ചാത്താ - പറയൂ നീ എന്ന്. കേട്ടിട്ടുണ്ടോ? ഇംഗ്രീസ്, ഹിന്ദി മിക്സാ ആ അര്‍ത്ഥം :)

മുസ്തഫ|musthapha said...

കണ്ടു... ഞമ്മള് കണ്ടു... മുഹമ്മക്കാരന്‍ സെയ്തുക്കാന്‍റെ പടം :)