ഇഡ്ഡലിയല്ലാട്ടോ. ഇതാണു ‘പോള’ അപ്പത്തിന്റെ(വെള്ളേപ്പത്തിന്റെ) നടുവിലെ ഭാഗവുമായി ചെറിയ സാമ്യം. പാചകക്കുറിപ്പ് ആരേലും എഴുതാന്‍ ആഗ്രഹിക്കുന്നുണ്ടേല്‍ പോട്ടം കടം എടുക്കാം ട്ടോ... അത് നമ്മടെ പരിധിയില്‍ വരാത്ത കാര്യമായതോണ്ട് കൈ കടത്തുന്നില്ല. അപ്പം തിന്നാല്‍ പോരെ?....
Tuesday, March 20, 2007
Subscribe to:
Post Comments (Atom)
4 comments:
അപ്പത്തിന്റെ കൊച്ചുമോന്‍ അതോ മോളോ?
ഇഡ്ഡലി ഉണ്ടാക്കി നോക്കിയിട്ട് ഇങ്ങനെ ഒരു അവസ്ഥയില്‍ ആയപ്പോള്‍ അതിനൊരു പുതിയ പേരിട്ടതാണല്ലേ? ഹി ഹി
ചാത്താ എന്തരടൈ ഇത്.....പരിചേ....
നിന്നെ കുപ്പീലടക്കാന്‍ ഡാകിനിക്ക് കൊട്ടേഷന്‍ കൊടുക്കേണ്ടി വരൂന്നാ തോന്നണേ.......
സൂചേച്ചി ഇത് ഞാനുണ്ടാക്കിയതല്ലാ..അപ്പോള്‍ കണ്ണൂരായിട്ടും പോള എന്ന സാധനത്തെപ്പറ്റി കേട്ടിട്ടില്ലെ... ഇതു കള്ളപ്പത്തിന്റെ ഒരു വകഭേദമാണ്.
ഇട്ടിമാളുച്ചേച്ചീ :)
സാന്‍ഡോസെ കഴിക്കാന്‍ കിട്ടിയ സാധനം ഒന്നു ഡിസൈന്‍ ചെയ്തു പടമെടുത്തതല്ലേ. കണ്ണൂര്‍കാരു കൊട്ടേഷനില്‍ വിശ്വസിക്കുന്നില്ല... നേര്‍ക്ക് നേര്‍ അതാ കണക്ക്.
Post a Comment