ആദ്യഫോട്ടോ നിക്കോണിന്റെ ടൂട്ടോറിയല്‍ ഡിവിഡി പ്ലേ ചെയ്യുമ്പോള്‍ കമ്പ്യൂട്ടറിന്റെ മോണിറ്ററില്‍ നിന്ന് എടുത്തതാ. രണ്ട് സീനുകള്‍ മറുന്നതിന്റെ ഇടയ്ക്ക് ക്ലിക്കായതോണ്ട് ഒരിക്കലും കാണാത്ത ഒരു കാഴ്ച കണ്ടു. അതതുപോലെ ഇവിടെ പകര്ത്തിയതാ.
അരുണ്‍: ആദ്യത്തേത് നല്ല ഫോട്ടോ എന്നു പറഞ്ഞാലും തല്ലുകയൊന്നുമില്ല. ശ്രീഹരി: ങേ അപ്പോള്‍ ഇതുവരെ ഒരാളുടെ പ്രൊഫൈലില്‍ പോയി നോക്കാന്‍ അറീലെ?
പ്രിയചേച്ചീ:അതേ അതാണല്ലോ ചേച്ചി ചങ്ങാതി നന്നായാല്‍ മതി എന്നതാണ് ചേച്ചീടെ മുദ്രാവാക്യം എന്നും പറഞ്ഞ് നടക്കുന്നത്...(ഇപ്പോഴും കണ്ണാടി നോക്കാറില്ലാലോ?)
ശ്രീ:സഫാരിയ്ക്കും പോയി. പക്ഷേ ഇത്തവണ ക്യാമറ നല്ലതായതോണ്ട് മൃഗങ്ങളൊന്നും പോഒസ് ചെയ്തില്ല.
രസികന്‍ ചേട്ടോ: പരീക്ഷണം മോളില് വിവരിച്ചിട്ടുണ്ട്.
9 comments:
ഹമ്പട,ശാസ്ത്രജ്ഞാ..?
നല്ല ഫോട്ടോ(രണ്ടാമത്തേത്)
കൂള്‍!
അപ്പോ ബംഗലൂരു ആണല്ലേ?
മിററില്‍ കാണുമ്പോ ഒരിജിനല് പ്രായം വ്യക്തമായി അറിയുന്നുണ്ട് :)
അവിടെ സഫാരിയ്ക്കു പോയില്ല്ലേ ചാത്താ?
ചാത്താ... പരീക്ഷണം നന്നായിട്ടുണ്ട്
ആദ്യഫോട്ടോ നിക്കോണിന്റെ ടൂട്ടോറിയല്‍ ഡിവിഡി പ്ലേ ചെയ്യുമ്പോള്‍ കമ്പ്യൂട്ടറിന്റെ മോണിറ്ററില്‍ നിന്ന് എടുത്തതാ. രണ്ട് സീനുകള്‍ മറുന്നതിന്റെ ഇടയ്ക്ക് ക്ലിക്കായതോണ്ട് ഒരിക്കലും കാണാത്ത ഒരു കാഴ്ച കണ്ടു. അതതുപോലെ ഇവിടെ പകര്ത്തിയതാ.
അരുണ്‍: ആദ്യത്തേത് നല്ല ഫോട്ടോ എന്നു പറഞ്ഞാലും തല്ലുകയൊന്നുമില്ല.
ശ്രീഹരി: ങേ അപ്പോള്‍ ഇതുവരെ ഒരാളുടെ പ്രൊഫൈലില്‍ പോയി നോക്കാന്‍ അറീലെ?
പ്രിയചേച്ചീ:അതേ അതാണല്ലോ ചേച്ചി ചങ്ങാതി നന്നായാല്‍ മതി എന്നതാണ് ചേച്ചീടെ മുദ്രാവാക്യം എന്നും പറഞ്ഞ് നടക്കുന്നത്...(ഇപ്പോഴും കണ്ണാടി നോക്കാറില്ലാലോ?)
ശ്രീ:സഫാരിയ്ക്കും പോയി. പക്ഷേ ഇത്തവണ ക്യാമറ നല്ലതായതോണ്ട് മൃഗങ്ങളൊന്നും പോഒസ് ചെയ്തില്ല.
രസികന്‍ ചേട്ടോ: പരീക്ഷണം മോളില് വിവരിച്ചിട്ടുണ്ട്.
പടം കൊഴപ്പല്യ.
good
ആശംസകള്‍..
Post a Comment