Saturday, October 06, 2007

കാലടികള്‍

നോര്‍ത്ത് കര്‍ണ്ണാടകയിലെ ഗോകാക്ക് വെള്ളച്ചാട്ടത്തില്‍ വെള്ളമില്ലാത്തപ്പോള്‍ പുഴയൊഴുകിയിരുന്ന വഴികളിലെവിടെ നിന്നോ പുഴയുടെയോ നാട്ടുകാരുടെയോ ഒരു കുസൃതി


വെള്ളമില്ലാത്ത വെള്ളച്ചാട്ടം കൂടി കാണേണ്ടേ?


14 comments:

ശ്രീ said...

ചാത്താ...

ചിത്രം കൊള്ളാലോ...
ഇതു പുഴയുടെ കുസൃതി ആകാനിറ്റയില്ല, നാട്ടുകാരുടെ ആരുടേയോ അദ്ധ്വാനനമാകണം...
:)

സഹയാത്രികന്‍ said...

ചത്താ കൊള്ളാലോ ചിത്രങ്ങള്‍....
:)

കുഞ്ഞന്‍ said...

ചാത്താ,
ഇതേതൊ കുട്ടിച്ചാത്തന്റെ കരവിരുതാണ്..!

ചിത്രം കിടിലന്‍..!

പ്രയാസി said...

സാക്ഷാല്‍ ശ്രീമാന്‍ കുട്ടിച്ചാത്തന്‍ അവര്‍കളുടെ കാലടികള്‍ കണ്ടു നമിച്ചു!

മരുഭൂമിയില്‍ കുട്ടിച്ചാത്തനില്ല! ജിന്നാ..! അതു കൊണ്ടു ഏറു കൊള്ളില്ല...

ആദ്യമായാ ഇവിടെ..
കല്ലെടുത്തു കീച്ചല്ലേ..:)

മെലോഡിയസ് said...

കുട്ടിച്ചാത്താ രണ്ടാമത്തെ ചിത്രം ഇഷ്ട്ടപ്പെട്ടു ട്ടാ..

ഏതാണ്ട് ആദ്യ പടത്തിലെ പോലെയൊന്ന് കന്യാകുമാരി വിവേകാനന്ദപ്പാറയിലുമില്ലേ?

കുറുമാന്‍ said...

അതുശരി ഇപ്പോ പടം പിടുത്തത്തിലേക്കിറങ്ങിയാ......കാലടി നിന്റേയല്ല എന്തായാലും :)

കൊച്ചുത്രേസ്യ said...

ചാത്താ എവിടുന്നോ ഒരു ക്യാമറ വീണു കിട്ടി അല്ലേ. ങും നടക്കട്ടെ നടക്കട്ടെ..

ചിത്രത്തെപറ്റി പറയുകയാണെങ്കില്‍ ആദ്യം ഞാനാ സ്ഥലം ഒന്നു സന്ദര്‍ശിക്കട്ടെ.എന്നിട്ടാവാം വിദഗ്ദാഭിപ്രായം.

ഉപാസന || Upasana said...

ഗാന്ധിജി പണ്ട് കുളിക്കാനിറങ്ങിയതിന്റെ കാല്‍‌പാടാണ് ചാത്താ ഇത്.
:)
ഉപാസന

സു | Su said...

പണ്ട്, പത്ത് വര്‍ഷം മുമ്പ്, പോയിരുന്നു അവിടെ. വെള്ളമുള്ളപ്പോള്‍ ആയിരുന്നു. അതുകൊണ്ടാണോയെന്നറിയില്ല. കാലടി കണ്ടില്ല. ഇതു കുട്ടിച്ചാത്തന്‍ ഉണ്ടാക്കിവച്ചതല്ലേ? ;)

ഏ.ആര്‍. നജീം said...

ശെഡാ.. ചാത്തന്‍ എല്ലാവര്‍ക്കും ഇട്ട് എറിയുന്നതല്ലെ ചാത്തനിട്ട് എറിയാന്‍ ആരുമില്ലെ...?
ഠേ...നല്ല അസ്സല്‍ വിളഞ്ഞ തേങ്ങയാട്ടോ..... :)
നല്ല ചിത്രങ്ങള്‍ !!

കുട്ടിച്ചാത്തന്‍ said...

ശ്രീ:എന്തായാലും അദ്ധ്വാനത്തിനു ഫലമൊന്നുമില്ലായിരുന്നു. ഇതങ്ങനെ ആരും ശ്രദ്ധിച്ച ലക്ഷണമില്ലായിരുന്നു.

സഹയാത്രികോ: അച്ചരപിശാശ്..:)
കുഞ്ഞന്‍ ചേട്ടോ: കുട്ടിച്ചാ‍ത്തന്റെ കരവിരുത് തിന്നണ കാര്യത്തിലാ.

പ്രയാസിച്ചേട്ടോ: അപ്പോള്‍ അടുത്ത് തന്നെ ആരേലും ജിന്നെന്ന പേരിലു ബ്ലോഗിങ് തുടങ്ങും നല്ല പേരല്ലേ.അതെന്റെ കാലടിയാവാന്‍ വഴിയില്ലാ എന്നാ സൈസ്!

മെലോഡിയസ്: രണ്ടാമത്തെ പടത്തിന്റെ ബാക്കി കുറച്ച് പടങ്ങളൂടേ വരുന്നുണ്ട്. വിവേകാനന്ദപ്പാറേലുണ്ടെന്ന് തന്നെയാ എന്റെയും ഓര്‍മ്മ.ഫോട്ടോ എടുക്കുമ്പോള്‍ ഓര്‍ത്തു അവിടെ ആയതോണ്ട് അതിനൊരു പ്രചാരം കിട്ടി ഇതിവിടെ വര്‍ഷത്തില്‍ പകുതി വെള്ളത്തിലായതോണ്ട് കാണാനാളില്ല!

കുറു അണ്ണോ: എന്തോ ഇപ്പം പടം പിടുത്തക്കാരെല്ലാം ലീവിലല്ലേ അതോണ്ട് അരക്കൈ നോക്കിയതാ.കാലടി ദില്‍ബന്റെയാണോ?

ത്രേസ്യാക്കൊച്ചേ: ഇങ്ങേരെ അനോണിയല്ലാണ്ടാക്കിയതും ഇതേ ക്യാമറയല്ലേ അതിനെ തള്ളിപ്പറയുന്നോ?
ഉപാസനേ: എന്നിട്ടു വടികുത്തിയ പാട് അടുത്തൊന്നുമില്ലാലൊ??
സൂ ചേച്ചീ : ഞങ്ങളു പോയപ്പോള്‍ പുഴമൊത്തം അണകെട്ടി തടഞ്ഞിരിക്കുകയായിരുന്നു. ആ അമ്പലവും തൂക്ക് പാലവും ഓര്‍ക്കുന്നുണ്ടോ ? പടം ഇടാം..കാലടി വെള്ളത്തിനടീലായിരിക്കും അപ്പോള്‍ ഇതങ്ങനെ ആരും ശ്രദ്ധിക്കുന്ന സ്ഥലത്തായിരുന്നില്ല.

നജീമിക്കോ പത്താമത്തെ കമന്റോ തേങ്ങ!!?
അതാദ്യത്തേതിനു പറയുന്നതാ നന്ദി.തന്നതല്ലേ കറിക്കെടുക്കാം

Areekkodan | അരീക്കോടന്‍ said...

കുട്ടിച്ചാത്തന്‍ കാലടികള്‍ !!!!!
ചിത്രം കിടിലന്‍..!

un said...

:)

കുട്ടിച്ചാത്തന്‍ said...

അരീക്കോട്റ്റന്‍ ചേട്ടോ പേരയ്ക്കോ നന്ദി.