Wednesday, February 21, 2007

ബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും



ഇത് ആമ്പല്‍ തന്നെയാണേ... പക്ഷേ പാവം വളരെ ബോറടിച്ചിരിക്കുകയാ അതാ...
ഒരു വലിയ കുളത്തില്‍ കൂട്ടരുമൊത്ത് കളിച്ച് ചിരിച്ച് ഇരിക്കേണ്ട ആളെ വീട്ടു മുറ്റത്തെ കൃത്രിമകുളത്തില്‍ തടവിലിട്ടാല്‍ ഇങ്ങനിരിക്കും --ചാത്തന്റെ ഡിജിറ്റല്‍ ഫോട്ടോഗ്രഫിയുടെ ബാലപാഠങ്ങള്‍

10 comments:

കുട്ടിച്ചാത്തന്‍ said...

കുട്ടിച്ചാത്തന്‍സ് ഡിജിറ്റല്‍ ഫോട്ടോഗ്രഫി ബാല പാഠം ഒന്ന്- അ - ആ - ആമ്പല്‍

sreeni sreedharan said...

തൂടങ്ങീ, ല്ലേ? all the best.

Unknown said...

കൊള്ളാ ഫോട്ടോഗ്രാഫര്‍മാരെ തട്ടി നടക്കാന്‍ വയ്യല്ലോ ബൂലോഗത്ത്. നല്ല ഒരു ചൈനീസ് ഫോട്ടോബ്ലോഗ് കണ്ട് കിട്ടിയിട്ട് വേണം കണ്ടന്റ് കോപ്പി ചെയ്ത് എനിക്കൊരെണ്ണം തുടങ്ങാന്‍. (ചൈനീസ് നിയമപ്രകാരം കോപ്പിറൈറ്റ് എന്ന് പറഞ്ഞാല്‍ കട്ടവനേം കമ്പ്ലൈറ്റ് ചെയ്തവനേം വെടിവെച്ച് കൊല്ലും) :-)

Unknown said...

കുട്ടിച്ചാത്താ ആശംസകള്‍ ഉണ്ട് കേട്ടോ. (ഇനി ഞാന്‍ പോട്ടെ ഉണ്ണാന്‍. വരുന്നോ കൂടെ ഉണ്ണാന്‍?) :-)

Areekkodan | അരീക്കോടന്‍ said...

നന്നായി

Kaithamullu said...

ഇഷ്റ്റായീട്ടോ ഈ അലമ്പലിന്റെ, ശ്ശോ, ആമ്പലിന്റെ പടം!

അപ്പു ആദ്യാക്ഷരി said...

Nice :-))

കുട്ടിച്ചാത്തന്‍ said...

പച്ചാള്‍സ് : തുടങ്ങീട്ട് കുറച്ചായി നീ ഇപ്പോ‍ഴാ കമന്റിടൂന്നതെന്ന് മാത്രം നന്ദി..

ദില്‍ബൂ: അയ്യോ അപ്പോള്‍ അതു നീയാ അല്ലേ ഫോട്ടോഗ്രാഫര്‍മാരെ തെരഞ്ഞ് പിടിച്ച് “തട്ടുന്ന“ ആ‍ ബൂലോക ഗുണ്ട....നിനക്ക് നന്ദി ഇല്ലാ.. നീ ഞങ്ങളെ തട്ടാന്‍ നടക്കയല്ലേ...ഓടെടാ

അരീക്കോടന്‍ ചേട്ടോ :) നന്ദി.

കൈതമുള്ളേ: അലമ്പായോ? നന്ദി..

അപ്പുക്കുട്ടാ തൊപ്പിക്കാരാ നന്ദി...

ആവനാഴി said...

കുട്ടിച്ചാത്താ,

ഇ - ഈ- ഈ ചിത്രം വളരെ മനോഹരമായിരിക്കുന്നുവല്ലോ.

നിലാവ്.... said...

ഉഗ്രന്‍ ബാലപാഠം ......എല്ലാ ഭാവുകങ്ങളും...