Wednesday, November 26, 2008

ഉലക്ക മാത്രം കാണാനില്ല

11 comments:

Kaithamullu said...

ഇതിലേതാ ചാത്ത്‌സ്?
(അതൊ ഉലക്കയെടുക്കാന്‍ പോയിരിക്യാണോ?)

ഗുപ്തന്‍ said...

ഉലക്കയല്ലേ ആ ഇരുണ്ടുചുവന്ന് പരന്നു കാണുന്നത്....:)

ഓഫ്. ചാത്തോ സുഖാണല്ലേ... ഒരു കല്യാണം കഴിച്ചെന്ന് വച്ച് ഇത്ര ഗമ വേണ്ടട്ടാ.. ഞങ്ങള് വിചാരിച്ചാലും നടക്കും :)


ഓഫിന്റോഫ്. ഇനീം ‘കുട്ടി’ചാത്തന്‍ വേണോ... മൂത്തചാത്തനെന്നോ അച്ഛന്‍ ചാത്തനെന്നൊ... :p

smitha adharsh said...

കിടിലന്‍ ഫോട്ടോ..അടിക്കുറിപ്പ് ചിരിപ്പിച്ചു.

പോരാളി said...

കുന്തം.ഒന്നും മനസ്സിലാവ്ണില്ലല്ലോ.

ശ്രീ said...

ഇതാണ് സ്നേഹം ന്നു പറയണത്.
:)

അനില്‍@ബ്ലോഗ് // anil said...

ഹ ഹ, കൊള്ളാം

പഴഞ്ചൊല്ലുകള്‍ക്ക് കാലാനുസൃതം മാറ്റം വരുത്താം. :)

അരവിന്ദ് :: aravind said...

ഉലക്ക കണ്ടില്ലെങ്കില്‍ കല്ലെറിഞ്ഞ് ഓടിക്കടേയ്. അല്ല പിന്നെ.
;-)

കുട്ടിച്ചാത്തന്‍ said...

കൈതമാഷേ: മനസ്സിലായില്ലേ, കണ്ണട മാറ്റാന്‍ സമയമായി നരനേത് നരിയേത് നാരിയേത് എന്നൊന്നും തിരിച്ചറിയാണ്ടായല്ലേ?

ഗുപ്ത്‌സ്:ഇതാ ഇക്കാലത്തെ പിള്ളേര്‍ക്ക് ഉലക്കയേത് ഉരലേത് എന്നൂടെ അറിയാണ്ടായീന്ന് പറേണത്. പിന്നേ വിചാരിച്ചാല്‍ നടക്കും പെണ്‍‌പിള്ളാരുടെ തന്തമാരും വിചാരിക്കണ്ടേ?

സ്മിതച്ചേച്ചീ:അടിക്കുറിപ്പിനു വേണ്ടിയാ ഫോട്ടോ എടുത്തത് തന്നെ
കുഞ്ഞിക്കാ: ഒരുമയുണ്ടേല്‍ ഉലക്കമേലും കിടക്കാം എന്നൊരു സാധനം കേട്ടിട്ടില്ലേ അതു താന്‍ ഇത്.

ശ്രീ: സഹോദരസ്നേഹം
അനില്‍ജീ:ഇപ്പോള്‍ ഉലക്ക കാണണേല്‍ ബോബനും മോളീടെ പഴയ ലക്കം എടുത്ത് നോക്കണം അപ്പോള്‍ പിന്നെ ഉലക്കയ്ക്ക് പകരം
“ഒരുമയുണ്ടേല്‍ ഒരു മൊബൈല്‍ ആണേലും മതി “ എന്നാക്കിയാലോ?

അരവിന്ദേട്ടോ:ഒരോരുത്തരു തണുപ്പത്ത് ഇത്തിരി കിടന്നുറങ്ങുന്നത് കണ്ടാല്‍ സഹിക്കൂലല്ലേ?

ഇനിയിപ്പോള്‍ ഞാന്‍ ഇടാന്‍ മറന്ന ആ ആദ്യകമന്റ് “ ബാംഗ്ലൂരിലെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്(ഒരു 10- 10:30 ആയിക്കാണും :) )

അരുണ്‍ കരിമുട്ടം said...

കുട്ടിച്ചാത്താ,ഹെഡ്ഡിഗ്ഗ് കലക്കി.
"ഒരുമയുണ്ടങ്കില്‍..."

Anil cheleri kumaran said...

കലക്കി ഫോട്ടോയും അടിയും

മേരിക്കുട്ടി(Marykutty) said...

ഉലക്ക നോക്കി നിന്നോ..ബാംഗ്ലൂരിലെ പട്ടികളുടെ പല്ലിനു നല്ല മൂര്ച്ചയാ..