തൂക്കുപാലം മുങ്ങാന്‍ മാത്രം പുഴയില്‍ വെള്ളം ഉണ്ടാകുമത്രെ!!!
ബ്രിട്ടീഷ്കാരുടെ കാലത്ത് പണിത ഈ കെട്ടിടത്തിനും അതിന്റേതായ ഒരു ഗാംഭീര്യമുണ്ട്.
ഇതെന്തൂട്ട് സാധനാന്ന് പടത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട്.
കുട്ടിച്ചാത്തനിലെ സാഹസികന്‍ ഇത്തിരി ഏന്തി വലിഞ്ഞ് എടുത്ത പടം
വെള്ളച്ചാട്ടത്തിന്റെ സൈഡ് വ്യൂ കൊള്ളാമോ? വെയിലിന്റെ ചൂട് പടത്തിലും ഉണ്ട്.
വെള്ളനൂല്. ക്യാമറ നേരെ പിടിച്ച് പടം എടുക്കാന്‍ ചാത്തനെ കിട്ടില്ല.
അടീലു ക്രോപ്പ് ചെയ്താല്‍ ഒന്നൂടെ നന്നായേനെ എന്നാലും ആ പൂക്കളെ എങ്ങനാ വെട്ടിക്കളയുക :(